balakrishnan


കരുവിശേരി: നെടുങ്ങാട്ടുതാഴത്ത് ഹൗസിൽ തട്ടാറക്കൽ ബാലകൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ശ്യാംസുന്ദർ, ബിനുകുമാർ, പ്രസന്നകുമാർ, ബീന, ഷീന. മരുമക്കൾ: ബിന്ദു , ഷൈനി, ഷൈജ, ദേവദാസൻ, മനോജ്കുമാർ.