രാമനാട്ടുകര: സി.പി.എം മെമ്പറായിരുന്ന മുട്ടുംകുന്നിൽ മൂന്നാംതൊടി ദാസൻ (72) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സനോദ്, ശോഭിത. മരുമക്കൾ: വിനോദ് കുമാർ, ദീപ്തി.