വർക്കല: കാപ്പിൽ കായലരികത്ത് വീട്ടിൽ ശിവൻ പിളള(83) നിര്യാതനായി.ഭാര്യ :സരസ്വതി അമ്മ മകൾ :സ്മിത,മരുമകൻ : മണികണ്ഠൻ നായർ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 മണിക്ക്.