ഫോർട്ട്കൊച്ചി: കൊച്ചങ്ങാടി കോശക്കവീട്ടിൽ (ഇരുമ്പം വീട്) കെ.കെ.മുഹമ്മദ് (86 - റിട്ട. ടൈപ്പിസ്റ്റ്, എറണാകുളം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്) നിര്യാതനായി. ഭാര്യ: കെ എം ഹലീമ. മക്കൾ: ഫൈസൽ (ഖത്തർ), ഫൗസിയ. മരുമക്കൾ: നസീർ അലി (റിട്ട. അസി: മാനേജർ കെ.എസ്.ആർ.ടി.സി.), നൂർജഹാൻ