കുറ്റിച്ചൽ:കുറ്റിച്ചൽ പഞ്ചായത്തിൽ ഇന്നലെ 29 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ പഞ്ചായത്തിൽ 155പേർക്ക് രോഗം സ്ഥിരീകരിച്ചു.വീടുകളിൽ 131പേരും ഡൊമിസിലിയറി കെയർ സെന്ററിൽ 11പേരും,സി.എഫ്.എൽ.ടി.സികളിൽ 7പേരും ആശുപത്രികളിൽ 6പേരും ചികിത്സയിലാണ്.