തിരുവനന്തപുരം:സംസ്ഥാനത്ത് ഈ തിരഞ്ഞെടുപ്പിൽ 1000 വോട്ടിൽ താഴെ ഭൂരിപക്ഷം നേടിയത്
5 പേർ (ഇന്നലെ രാത്രി 9 മണി വരെയുള്ള കണക്ക്.)
₹രാമചന്ദ്രൻ കടന്നപ്പള്ളി (എൽ.ഡി.എഫ്) -കണ്ണൂർ-496
₹ആന്റണി ജോൺ (എൽ.ഡി.എഫ്) -കോതമംഗലം-838
₹സനീഷ് കുമാർ ജോസഫ് (യു.ഡി.എഫ്)- ചാലക്കുടി-936
₹അബ്ദുൾ റഹ്മാൻ(എൽ.ഡി.എഫ് സ്വന്തന്ത്രൻ)-താനൂർ-823
₹പാറക്കൽ അബ്ദുള്ള (യു.ഡി.എഫ്)-കുറ്റ്യാടി-296