തിരുവനന്തപുരം: സംസ്ഥാന നിയമസഭയിൽ ചെറുപ്പത്തിന്റെ പ്രസരിപ്പുമായി 24 പേരുണ്ടാകും. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇരട്ടിയാണിത്. ഇതിൽ 18 പേരും ഇടത് മുന്നണി അംഗങ്ങളാണ്. 6 പേർ യു.ഡി.എഫും. 7 മണ്ഡലങ്ങളിൽ ചെറുപ്പക്കാർ നേരിട്ടായിരുന്നു മത്സരം. 70 മണ്ഡലങ്ങളിൽ യുവാക്കൾ മത്സരിക്കാനുണ്ടായിരുന്നു
സഭയിലെത്തുന്ന
ചെറുപ്പക്കാർ
എൽ.ഡി.എഫ്:
വി.കെ.പ്രശാന്ത്, ഡോ സുജിത് വിജയൻ, ജെനീഷ്‌കുമാർ, എം.എസ്.അരുൺകുമാർ, സി.കെ. ആശ, എ.രാജ, ആന്റണി ജോൺ, മുഹമ്മദ് മുഹ്സിൻ, കെ. പ്രേംകുമാർ, പി.പി.സുമോദ്, കെ.എം. സച്ചിൻദേവ്, പി.എം.മുഹമ്മദ് റിയാസ്, ലിന്റോ ജോസഫ്, എം.വിജിൽ, കെ.വി.സുമോദ്, എ.എൻ.ഷംസീർ, വീണ ജോർജ്, യു.പ്രതിഭ
യു.ഡി.എഫ്:
പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, അനൂപ് ജേക്കബ്, സി.ആർ. മഹേഷ്, റോജി എം.ജോൺ, സനീഷ്‌കുമാർ