n-manovilasan

വർക്കല: മുട്ടപ്പലം അനിതാസദനത്തിൽ എൻ.മനോവിലാസൻ (84) നിര്യാതനായി. ഭാര്യ: കെ.വിമല. മക്കൾ: അനിതാഷാജി, മനോജ്പ്രസ് ലി, മനോജ്പ്രിജി. മരുമക്കൾ: ഡോ.വി.ഷാജി, ഹിമപ്രസ് ലി, റോണപ്രിജി. സഞ്ചയനം: മേയ് 5 രാവിലെ 8നും മറ്റു മരണാനന്തരചടങ്ങ് 16 രാവിലെ 8നും.