കളമശേരി: റിട്ട. അപ്പോളോ ടയേഴ്സ് ജീവനക്കാരൻ ഏലൂർ തറമാലി മഠത്തിപ്പറമ്പിൽ എം.ആർ. മണി (72) നിര്യാതനായി. ഭാര്യ: കെ.കെ. ഗീത (റിട്ട. ഹെഡ്മിസ്ട്രസ്, ഏലൂർ ഗവ.എൽ.പി.സ്കൂൾ ) മകൾ: ബിന്ദു , ബിനു (ഓവർസിയർ, കൊടകര ബ്ലോക്ക് പഞ്ചായത്ത്), ബിജു (അപ്പോളോ ടയേഴ്സ്). മരുമക്കൾ: സുബ്രഹ്മണ്യൻ (റിക്രൂട്ട്മെന്റ് ഓഫീസർ, കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി,മണ്ണുത്തി), അനു.