മണക്കാട് :മയ്യനാട് പാട്ടത്തിൽ പരേതരായ വാസുദേവൻ മുതലാളിയുടെയും രാധാഭായിയുടെയും മകൻ സനൽകുമാർ (60)കൊഞ്ചിറവിള വില്ലുവിളാകംകാവ്
സൗപർണികയിൽ നിര്യാതനായി.ഭാര്യ:സിന്ധു സനൽകുമാർ.മകൾ: സ്വാതി എസ്.കുമാർ. മരുമകൻ : ശരത് മോഹൻദാസ്.