വെഞ്ഞാറമൂട് : ആലന്തറ ചെപ്പള്ളിവീട്ടിൽ എം. തങ്കപ്പൻ പിള്ള (95 ) നിര്യാതയായി. ഭാര്യ:പരേതയായ ശാരദ അമ്മ .മക്കൾ :ശശിധരൻ നായർ, ഓമന അമ്മ, ശാന്തകുമാരി അമ്മ, മോഹനകുമാരൻ നായർ, പത്മജ .മരുമകൾ :സരളാദേവി, പരേതനായ സോമൻ നായർ,ഗോപാലകൃഷ്ണൻ നായ, ജയ, നാരായണൻ നായർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8:30 ന്.