subhadramma

നെടുമങ്ങാട്:നെടുമങ്ങാട് മഞ്ച കീഴേ പൊന്നമ്പി വീട്ടിൽ പരേതനായ കൊച്ചു നാരായണപിളളയുടെ ഭാര്യ സുഭദ്രാമ്മ (73)നിര്യാതയായി.
മക്കൾ:ഗീതാകുമാരി,ഓമനക്കുട്ടൻ,ശൈലജ.മരുമക്കൾ:എം.രാജേന്ദ്രൻ വെള്ളനാട്,ജയശ്രീ,പരേതനായ വഞ്ചിയൂർ രവീന്ദ്രൻ നായർ.
സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന്.