dan-mohan-

ചിറയിൻകീഴ് : എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പറും ഗുരുദേവ പ്രഭാഷകനും ശാർക്കര ഗുരുദേവ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റുമായ ഡോ.ബി.സീരപാണി (സ്വാമിജി ഹോസ്പിറ്റൽ)യുടെ മരുമകനും കരുനാഗപ്പള്ളി ചെറിയഴീക്കൽ കൊച്ചയ്യത്ത് പരേതനായ രവിമോഹനന്റെയും ശാന്തകുമാരിയുടെയും മകനുമായ ചിറയിൻകീഴ് സ്വാമിജി ഭവനിൽ ഡോ.ഡാൺമോഹൻ (44, ഓർത്തോ സർജൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രി) നിര്യാതനായി. ഭാര്യ: ഡോ.സരിത ഡാൺ (അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ). മക്കൾ: ശ്രുതി, സൂര്യനാരായണൻ. മരണാനന്തരചടങ്ങ്: 19 ബുധനാഴ്ച രാവിലെ 10ന്.