train

തിരുവനന്തപുരം:വ്യാഴാഴ്ചകളിൽ കൊച്ചുവേളിയിലും ചൊവ്വാഴ്ചകളിൽ ഭവനഗറിലും നിന്നുള്ള പ്രതിവാര ഭവനഗർ എക്സ്‌പ്രസ് താത്കാലികമായി റദ്ദാക്കിയെന്ന് റെയിൽവേ അറിയിച്ചു. കൊവിഡ് മൂലം യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവാണ് കാരണം.