chandrasekharannair

കരകുളം: പൊയ്പ്പാറ ഇലവിൻകുഴി ചിത്തിരയിൽ ചന്ദ്രശേഖരൻ നായർ (74) നിര്യാതനായി.

ഭാര്യ: നളിനി.മക്കൾ:ദേവകുമാർ,ഗോപകുമാർ.

മരുമക്കൾ: സിന്ധു, ശ്രീകല.സഞ്ചയനം ഞായർ 8.30 ന്‌.