തിരുവനന്തപുരം:കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇടവ പഞ്ചായത്തിലെ ഇടവ പി.എച്ച്.സിയെ കണ്ടെയ്ൻമെന്റ് സോണായും മലയിൻകീഴ് പഞ്ചായത്തിലെ മഞ്ചാടി,ഓഫീസ് വാർഡിലെ ആൽത്തറ എന്നിവയെ മൈക്രോ കണ്ടെയിൻമെന്റ് സോണായും കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.