കൊല്ലം: സി.പി.ഐ ഇളമ്പള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും പെരുമ്പുഴ ഗ്രമോദ്ധാരണ സർവീസ് സഹകരണ ബാങ്ക് മെമ്പറുമായിരുന്ന കെ. സുഭാഷ് (68, റിട്ട. ജോയിന്റ് ആർ.ടി.ഒ, കൊല്ലം) നിര്യാതനായി. ഭാര്യ: ടി.കെ. അമ്പിളി. മക്കൾ: ഹരിശങ്കർ, ഗിരിശങ്കർ, അഞ്ജു. മരുമക്കൾ: രശ്മി, കാവ്യ, ഡോ. ഹരിശങ്കർ. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു സഹോദരനാണ്.