kamalaamma-j-86

കൊല്ലം: വടക്കേവിള കുന്നുവിള വീട്ടിൽ പരേതനായ സദാനന്ദൻ ആചാരിയുടെ ഭാര്യ ജെ. കമലമ്മ (86) നിര്യാതയായി. മക്കൾ: രമണി, ഓമന, മോഹനൻ, വിജയൻ, രഘുനാഥൻ, ശാന്തകുമാരി, വിശ്വനാഥൻ, അനിൽ കുമാർ, ശിവകുമാർ, ബാബു. മരുമക്കൾ: ദേവരാജൻ, പരേതനായ നാരായണനാചാരി, സുശീല, വിജയകുമാരി, ശ്യാമള, ശശിധരൻ ആചാരി, ഉഷ, സുധ, രമ്യ, കുമാരി.