കുന്നിക്കോട്: ചെങ്ങമനാട് മണിവീണയിൽ ബി. ശ്രീധരൻപിള്ള (68, റിട്ട. അദ്ധ്യാപകൻ, വെട്ടിക്കവല) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കെ.ജി. രത്നമണി (റിട്ട. ഹെഡ്മിസ്ട്രസ്, വെട്ടിക്കവല). മക്കൾ: എസ്.ആർ. അരുൺ, എസ്.ആർ. മാളവിക. മരുമക്കൾ: പ്രതീക്ഷ, എസ്. വരുൺ.