പാലോട്: പൊട്ടൻചിറ വടക്കുംകര പുത്തൻവീട്ടിൽ രാമചന്ദ്രൻ നായർ (76) നിര്യാതനായി. രാധമ്മയാണ് ഭാര്യ. മകൾ മിനി. മരുമകൻ ജി.സുരേന്ദ്രൻ നായർ (ഗ്രാമ പഞ്ചായത്ത് മെമ്പർ,വിതുര ).സഞ്ചയനം തിങ്കൾ രാവിലെ 9 ന്.