ഈ ജഡപ്രപഞ്ചത്തിൽ മോഹിച്ചു പോകാതെ മനസിനെ പിടിച്ചുനിറുത്തണം. ഉപാസനകളുടെയെല്ലാം ലക്ഷ്യവും പ്രയോജനവും അതാണ്. ജഡപ്രപഞ്ചം മരുഭൂമിയിൽ കാണപ്പെടുന്ന കാനൽ ജലം മാത്രം.