നെടുമങ്ങാട്: എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയൻ യൂത്ത്മൂവ്മെന്റ് കമ്മിറ്റി പുന:സംഘടിപ്പിച്ചു.പഴകുറ്റി യൂണിയൻ ഓഫീസിൽ വിവിധ ശാഖകളിൽ നിന്നും പങ്കെടുത്ത യൂത്ത്മൂവ്മെന്റ് പ്രതിനിധികളുടെ യോഗം യൂണിയൻ പ്രസിഡന്റ്‌ എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായി:രാജേഷ് നന്ദിയോട് (പ്രസിഡന്റ്), രതീഷ് കുമാർ പ്ലാത്തറ (വൈസ് പ്രസിഡന്റ്),സുരാജ് ചെല്ലാംകോട് (സെക്രട്ടറി ), ഷാജി കരകുളം (ജോയിന്റ് സെക്രട്ടറി ), പ്രദീപ് കാച്ചാണി (കേന്ദ്ര കമ്മിറ്റി അംഗം), പ്രസാദ് കണക്കോട്, അനൂജ് പുലിയൂർ (ജില്ലാ കമ്മിറ്റി അംഗങ്ങൾ ),രാജേഷ് മന്നൂർക്കോണം,അനിൽ കുമാർ പഴകുറ്റി,ജിജു കുറ്റിയാണി,രഞ്ജിത്ത് നെടുമങ്ങാട്,വൈശാഖ് കരകുളം,ഹരികൃഷ്ണൻ വേങ്കോട്,അനിൽ പൂവത്തൂർ,രഞ്ജിത്ത് ഇരുമ്പ (എക്സിക്യൂട്ടീവ് അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.