assim-

നെടുമങ്ങാട്: പനവൂർ ആറ്റിൻപുറം കുന്നുംപുറത്ത് വീട്ടിൽ റിട്ട.എംപ്ലോയ്മെൻറ് ഓഫീസർ എ.കാസിംപിള്ള (83) നിര്യാതനായി. ഭാര്യ: ബി.ഐഷാബീവി. മക്കൾ: ഹമീദലി ഷംനാദ് (മാനേജർ, കെ.എസ്.എഫ്.ഇ, വിതുര), സർജൂനത്ത് ബീവി (അസിസ്റ്റൻറ് ഡയറക്ടർ, സഹകരണ വകുപ്പ്), മുഹമ്മദ് ഷിറാസ് (എ.എസ്.ഐ), സുഹൂറാ ബീവി (ജൂനിയർ സൂപ്രണ്ട്, സൗത്ത് സോൺ ഐ.ജി ഓഫീസ്),നുസൈബാ ബീവി (എച്ച്.എസ്.എസ്.ടി, നെടുമങ്ങാട് ഗവ.ഗേൾസ് സ്കൂൾ). മരുമക്കൾ: ഷൈല (ടീച്ചർ, കെ.കെ ഇംഗ്ളീഷ് സ്കൂൾ), അഡ്വ.വി.ഷാജി, സീന (ടീച്ചർ, ഗവ.യു.പി.എസ് ആറ്റിൻപുറം), പരേതനായ എം.ഷറഫുദീൻ (എസ്.ഐ), ഷാനവാസ് (എച്ച്.എസ്.എ, ഗേൾസ് എച്ച്.എസ്.എസ് പേരൂർക്കട).