vld-1

വെള്ളറട: പനച്ചമൂട് പുലിയൂർശാല കുളത്തിൻ കിഴക്കേക്കര വീട്ടിൽ ജോൺ പ്രാസംഗിയാർ( 78) നിര്യാതനായി .ഭാര്യ രാജമ്മ .മക്കൾ: റോസ് മേരി, ഐസക്ക്, ഡേവിഡ്, സാറ. മരുമക്കൾ: പരേതനായ ബാബു, ഷാജി, രമ്യ. പ്രാർത്ഥന 10ന് രാവിലെ 7 മണിക്ക് പനച്ചമൂട് സെന്റ് ജോസഫ് എം. എസ് . സി ചർച്ചിൽ