വെള്ളറട: കുട്ടമല ഇലങ്കത്ത് മണ്ണടിവീട്ടിൽ പി. വിജയൻ 58) നിര്യാതനായി .ഭാര്യ: നിർമ്മല .മക്കൾ: വിപിൻ, വിജിത. മരണാനന്തരചടങ്ങ് ശനിയാഴ്ച രാവിലെ 10 മണിക്ക്.