john

നെയ്യാറ്റിൻകര: ഇരുമ്പിൽ ക്രൈസ്റ്റ് നിവാസിൽ ജോൺ (ലക്ഷ്മണൻ നാടാർ-87) നിര്യാതനായി. മക്കൾ: വർഗ്ഗീസ്, ലില്ലി. മരുമക്കൾ: കൃഷ്ണൻകുട്ടി, ഷീല ഫ്ലോറൻസ്. പ്രാർത്ഥന വെളളിയാഴ്ച രാവിലെ 8ന് ഇരുമ്പിൽ സെന്റ് ജോർജ് ചർച്ചിൽ.