നെയ്യാറ്റിൻകര: അരുവിപ്പുറം തോപ്പിൽ വീട്ടിൽ രാമചന്ദ്രന്റെ (റിട്ട .പൊലീസ്) ഭാര്യ ദീപ .ബി (55) നിര്യാതയായി. മക്കൾ: ശ്യാംകുമാർ, ശ്യാം പ്രകാശ്.മരുക്കൾ:ദീപ, ആര്യ. സഞ്ചയനം വെളളിയാഴ്ച.