pic

കോതമംഗലം: എടപ്പാട്ട് ടെക്സ്റ്റയിൽസ് ഉടമ കലാനഗർ ഇ.കെ മാധവൻ (93) നിര്യാതനായി . ഭാര്യ: നെല്ലിമറ്റം പറാട്ട് കുടുംബാംഗം പരേതയായ പാറുക്കുട്ടി. മക്കൾ: മോഹനൻ (എടപ്പാട്ട് ടെക്സ്റ്റയിൽസ്, അടിമാലി), പരേതയായ ശാന്ത വിജയൻ, പരേതനായ റോയി.

മരുമക്കൾ: രമണി പറാട്ട് നെല്ലിമറ്റം, വിജയൻ തേക്കുംകുടിയിൽ കോട്ടപ്പടി, ലീന മാണിയാലിൽ പെരുമ്പാവൂർ .