n-rangaswamy

പുതുച്ചേരി: പുതുച്ചേരിയിൽ സർക്കാർ രൂപീകരിക്കുന്നതിന് എൻ.ആർ. കോൺഗ്രസ് നേതാവ് എൻ.രംഗസ്വാമിയെ ലെഫ് ഗവ‌ർണർ തമിഴിസൈ സൗന്ദർരാജൻ ക്ഷണിച്ചു. അധികാരമേൽക്കുന്ന ദിവസം എൻ.‌ഡി.എ തീരുമാനിച്ചിട്ടില്ല.

തിങ്കളാഴ്ച തങ്ങൾക്ക് വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാൽ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന അവകാശവാദം എൻ.ഡി.എ നേതാക്കൾ ലെെഫ്. ഗവർണറെ കണ്ട് അറിയിച്ചിരുന്നു.

30 അംഗ സഭയിൽ എൻ.ആർ. കോൺഗ്രസിനും ബി.ജെ.പിക്കുമായി 16 സീറ്റുകളാണുള്ളത്.

.