vaccine

തിരുവനന്തപുരം : വാക്‌സിൻ ക്ഷാമം രൂക്ഷമായിരിക്കെ സംസ്ഥാനത്ത് 47500 ഡോസ് വാ‌ക്‌സിൻ കൂടി എത്തി. 4 ലക്ഷം ഡോസ് കൊവിഷീൽഡും 75000 ഡോസ് കൊവാക്‌സിനുമാണ് എത്തിയത്. ഇന്നലെ രാത്രി 8.30 ഇൻഡിഗോ വിമാനത്തിലെത്തിയ വാ‌ക്‌സിൻ റീജിയണൽ വാ‌ക്‌സിൻ സ്റ്റോറുകളിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലയ്ക്ക് 40000 ഡോസ് വാ‌ക്‌സിൻ ലഭ്യമാകും. മറ്റുജില്ലകൾക്കുള്ളത് ഇന്ന് കൈമാറും.

കൂ​ലി​പ്പ​ണി​ക്കാ​രെ​ ​ത​ട​യ​രു​ത്

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​ത​ട​യാ​ൻ​ ​ലോ​ക്ക് ​ഡൗ​ണി​ന് ​സ​മാ​ന​മാ​യ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും​ ​കൂ​ലി​പ്പ​ണി​ക്കാ​രെ​യും​ ​വീ​ട്ടു​ജോ​ലി​ക്കാ​രെ​യും​ ​പൊ​ലീ​സ് ​ത​ട​യ​രു​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​ർ​ദേ​ശം​ ​ന​ൽ​കി.​ ​വ​ൻ​കി​ട​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ക്കു​ന്ന​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ജോ​ലി​ക്കാ​ർ​ക്ക് ​സ​മീ​പ​ ​പ്ര​ദേ​ശ​ത്തു​ത​ന്നെ​ ​ഉ​ട​മ​സ്ഥ​ർ​ ​താ​മ​സ​സൗ​ക​ര്യം​ ​ഒ​രു​ക്ക​ണം.​ ​ക​ഴി​യാ​തെ​ ​വ​ന്നാ​ൽ,​ ​ജോ​ലി​ക്കാ​ർ​ക്ക് ​യാ​ത്ര​ ​ചെ​യ്യാ​ൻ​ ​വാ​ഹ​നം​ ​ഏ​ർ​പ്പെ​ടു​ത്ത​ണം.

കൊ​വി​ഡ് ​നി​യ​ന്ത്ര​ണം
നീ​ട്ട​ണം​:​ ​സി.​പി.​എം

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യ​ ​പ​ശ്ചാ​ത്ത​ല​ത്തിൽ
ക​ടു​ത്ത​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഈ​ ​മാ​സം​ 16​വ​രെ​ ​തു​ട​രു​ന്ന​ത് ​സ​ർ​ക്കാ​ർ​ ​പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗം​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ഈ​ ​മാ​സം​ ​ഒ​ൻ​പ​തു​വ​രെ​യാ​ണ് ​നി​ല​വി​ലെ​ ​നി​യ​ന്ത്ര​ണം.