പെരുമ്പാവൂർ: സൗത്ത് വല്ലം വെള്ളേംവേലി വീട്ടിൽ വി.എം സെയ്തുമുഹമ്മദ് (75) നിര്യാതനായി. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: നിയാസ്, നസീർ, അബ്ദുൽ റഹ്മാൻ, നബീസ. മരുമക്കൾ: സുബി, ഷെജീറ, നെജുമത്ത്, അഷ്‌റഫ്.