
ഒരു ലോക്ക് ഡൗൺ പിഴ... സംസ്‌ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന വേളയിൽ മുൻകരുതലായ് ഏർപ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണത്തെ തുടർന്ന് തിരുവനന്തപുരം പാളയത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ ഇരുചക്ര വാഹനത്തിൽ മതിയായ കാരണങ്ങൾ ഇല്ലാതെ എത്തിയവരിൽ നിന്നും പൊലീസ് പിഴ ഈടാക്കുന്നു.
