മുടപുരം:കിഴുവിലം ഗ്രാമ പഞ്ചായത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അണുനശീകരണത്തിനായി വാങ്ങിയ മോട്ടോർ സ്പ്രേയറുകളുടെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണി നിർവഹിച്ചു.വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ,വിനിത,പി.പവനചന്ദ്രൻ,സൈജാ നാസർ,വിഷ്ണു രാജ്,ദർശൻ എന്നിവർ പങ്കെടുത്തു.