prathi

വാമനപുരം: പശ്ചിമ ബംഗാളിലെ ബി.ജെ.പി പ്രവർത്തകർക്കെതിരെ തൃണമൂൽ കോൺഗ്രസിന്റെ അക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി വാമനപുരം മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം നടത്തി. പ്രതിഷേധം മണ്ഡലം പ്രസിഡന്റ് എസ്.ആർ. റജികുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മാമൂട് മധു, രഞ്ചിത്ത് ഗോപൻ, വിപിൻ ആനന്ദ് എന്നിവർ പങ്കെടുത്തു.