ബാലരാമപുരം: കൊവിഡ് ബാധിച്ച് പള്ളിച്ചൽ പാരൂർക്കുഴി രതീഷ്ഭവനിൽ രതീഷ് കുമാർ (39) മരിച്ചു. സി.പി.ഐ. അയണി മൂട് ബ്രാഞ്ച് സെക്രട്ടറി, യുവജന സമാജം ഗ്രന്ഥശാല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ. മഞ്‌ജുഷ. മക്കൾ: കൈലാസ്, ധനുഷ്. മരണാനന്തര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 9 ന് .