balakrishnan

ഇരിഞ്ചയം : പൂവത്തൂർ രതീഷ്ഭവനിൽ കെ.ബാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ സീത .മക്കൾ : രതീഷ് ,ശോഭ. സഞ്ചയനം ശനിയാഴ്ച 8.30 ന്‌