ചിറയിൻകീഴ്: കടകം ബിന്ദുവിഹാറിൽ പരേതനായ എൻജിനിയർ ഗോപിനാഥന്റെ ഭാര്യ എസ് .സുപ്രിയ (77) നിര്യാതയായി. മക്കൾ: ബിന്ദു എസ് കുമാർ, സിന്ധു സുരേഷ്.