തിരുവനന്തപുരം: വിജയദിനം ആഘോഷിക്കുന്ന വെള്ളിയാഴ്ച വൈകിട്ട് 7ന് എല്ലാ പാർട്ടി പ്രവർത്തകരും വീടുകളിൽ കുടുംബത്തോടൊപ്പം ദീപങ്ങൾ തെളിച്ച് പങ്കാളിയാകണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു. കേരളത്തിലെ ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനതയുടെ വിജയമാണിതെന്നും കാനം പറഞ്ഞു.