vld-1

വെള്ളറട: പനച്ചമൂട് പഞ്ചാകുഴി ബഥേൻ ഭവനിൽ പരേതനായ പാസ്റ്റർ പൊന്നയ്യന്റെ ഭാര്യ റോസ് ലെറ്റ് (58)​ നിര്യാതയായി. മക്കൾ: ഷീബ,​ ഷിജു. മരുമക്കൾ: ജസ്റ്റിൻ ,​ ഷൈനി .പ്രാർത്ഥന ശനിയാഴ്ച വൈകുന്നേരം 5 മണിക്ക്.