കളളിക്കാട്:നെയ്യാർഡാം പെരുംകുളങ്ങര നിരപ്പിൽ വീട്ടിൽ ധർമ്മജൻ (60) നിര്യാതനായി.ഭാര്യ:ലളിത.മക്കൾ:ദിവ്യ,ദൃശ്യ.മരുമക്കൾ:ജയകാന്ത്, വിഷ്ണു.സഞ്ചയനം:ഞായറാഴ്ച 9ന്.