മുടപുരം:ചിറയികീഴ് പുരവൂർ പുലരിയിൽ പരേതനായ ജി.നടരാജന്റെ ഭാര്യ എം.ഗോമതി (76 )നിര്യാതയായി.മക്കൾ:മോളി .ജി,എൻ.ജി.ബിജുകുമാർ(പുലരി ട്രാവൽസ് ,ചെറുവള്ളിമുക്ക്),ബിന്ദു .ജി.മരുമക്കൾ:ശ്രീധരൻ,സന്ധ്യ കെ.എസ്,സജീന്ദ്രൻ .