photo

ചുള്ളിമാനൂർ: പതിനാറാംകല്ല് ദീപ ഭവനിൽ ജി.രഘുനാഥൻ (68) നിര്യാതനായി .സുകുമാരിയാണ് ഭാര്യ.

മക്കൾ :ദീപ, ദീപ്തി, ദിവ്യ.

മരുമക്കൾ: സുലോചനൻ, സന്തോഷ് , ശ്രീകാന്ത്