ഗൗരീശപട്ടം: ജി. ആർ.എ 385 ഐശ്വര്യ മഠത്തിൽ ടി.കെ.ശാരദ (90) നിര്യാതയായി. ഭർത്താവ് പരേതനായ ടി .എൽ .കൃഷ്ണ ആചാർ (സത്യ നാരായണ സ്വാമി മഠം, തൃശ്ശൂർ ).മക്കൾ :ടി .കെ. സുബ്രഹ്മണ്യൻ, ടി .കെ .സത്യനാരായണൻ, ടി .കെ .അനന്തനാരായണൻ, ടി .കെ. അനന്തരാമൻ, ടി .കെ. ജനാർദ്ദനൻ, ടി .കെ .രാജലക്ഷ്മി, ടി .കെ .സത്യഭാമ, പരേതരായ ടി .കെ .മീനാക്ഷി, ടി .കെ ഭാഗ്യലക്ഷ്മി. സംസ്‌കാരം പുത്തൻകോട്ട മുക്തികവാടത്തിൽ നടന്നു.