rethnakaran

ബാലരാമപുരം: വെങ്ങാനൂർ സിസിലിപുരം ദീപാലയത്തിൽ രത്നാകരൻ (66) നിര്യാതനായി .ഭാര്യ: ശോഭന. മക്കൾ: രജീഷ്, ദീപ. മരുമക്കൾ: വൃന്ദ, അഭിലാഷ് .സഞ്ചയനം . ഞായറാഴ്ച രാവിലെ 8 മണിക്ക്.