ബാലരാമപുരം: ഉച്ചക്കട ട്വിങ്കിളിൽ എ.എൻ.സെൽവരാജ് (82, റിട്ട. എ.ടി.ഒ,കെ എസ് ആർ ടി സി )നിര്യാതനായി. ഭാര്യ: ലീല (റിട്ട: റ്റീച്ചർ ഗവ. എച്ച് എസ് ബാലരാമപുരം) .മക്കൾ: സാൾട്ട് രാജ് (അണ്ടർ സെക്രട്ടറി ,പി എസ് സി ), ഡോ. സെലിൻ (അസി. പ്രൊഫസർ ഗവ.കോളേജ് കോട്ടയം). മരുമക്കൾ: സിമി (ഡെപ്യൂട്ടി സെക്രട്ടറി സെക്രട്ടറിയേറ്റ് ) ,ഡോ. സാജൻ (അസി. പ്രൊഫസർ ,ബിഷപ്പ് മൂർ കോളേജ് മാവേലിക്കര.