അങ്കമാലി:തുറവൂർ പഞ്ചായത്ത് ആറാം വാർഡ് ഡയറി കവല മുളവരിക്കൽ പരേതനായ കുഞ്ഞുവറീതിന്റെ ഭാര്യ അന്നു (76) നിര്യാതയായി. മേലൂർ പാലാട്ടി കുടുംബാംഗമാണ് പരേത. മക്കൾ: മിനി, ജിജി, ജിബി. മരുമക്കൾ: സൈമൺ, ജോജോ, നൈസി.