may06a

ആറ്റിങ്ങൽ: കൊവിഡ് ബാധിച്ച് ദമ്പദികൾ മരണമടഞ്ഞു. ആറ്റിങ്ങൽ വി.വി. ക്ലിനികിനു സമീപം കൊച്ചു വിരുന്തിയോട് വീട്ടിൽ( മാലി- കെ.എസ്.ആർ.എ -68) റിട്ട. ഹെഡ‌്മാസ്റ്റർ പി. മാധവൻ നായരും (84) ഭാര്യ റിട്ട. അംഗൻവാടി ടീച്ചർ എൽ ലീലാഭായി( 73)യുമാണ് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. മാധവൻ നായർ ചൊവ്വാഴും ലീലാഭായി വ്യാഴാഴ്ചയുമാണ് മരിച്ചത്. മക്കൾ: ബിന്ദു.എം.എൽ( സബ് ട്രഷറി , കിഴക്കേക്കോട്ട), ബീന.എം.എൽ( പ്രീ പ്രൈമറി ടീച്ചർ, ഡയറ്റ്), ബിജു.എം.എൽ ( കേരള യൂണിവേഴ്സിറ്റി). മരുമക്കൾ: മദനമോഹനൻ ( സീനിയർ സൂപ്രണ്ട്, വിജിലൻസ്), ഹരി ( കൊല്ലം ജില്ലാ ആശുപത്രി), വിധുപ്രിയ( അദ്ധ്യാപിക).