ചെന്നൈ: മുൻ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. മധുര രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.