തിരുവനന്തപുരം : നഗരസഭയുടെ വെബ്‌സൈറ്റ് സർക്കാർ പ്ലാറ്റ്‌ഫോമിലേക്ക് മാറിയതിനാൽ നിലവിലെ യു.ആർ.എൽ corporationotfrivandrum.in എന്നത് tmc.lsgkerala.gov.in എന്നും സ്മാർട്ട് ട്രിവാൻഡ്രം ആപ്പിനായി smarttvm.tmc.lsgkerala.gov.in ഉം ആയി മാറ്റിയിരിക്കുന്നു.