തിരുവനന്തപുരം: കൊല്ലം കോയിവിള ഇരട്ടാളത്ത് വീട്ടിൽ സ്വാതന്ത്ര്യ സമര സേനാനി പരേതനായ എൻ.പങ്കജാക്ഷൻ ഉണ്ണിത്താന്റെ ഭാര്യ ജി.ഭാർഗവിപിള്ള (85) തിരുവനന്തപുരം മരുതംകുഴി ശങ്കരം വീട്ടിൽ നിര്യാതയായി. മകൻ: അഡ്വ.മരുതംകുഴി സതീഷ്‌കുമാർ . മരുമകൾ: വി.എസ്.ആശാദേവി (ജോയിന്റ് സെക്രട്ടറി, സെക്രട്ടേറിയറ്റ്). സംസ്‌കാരം ഇന്ന് വൈകീട്ട് 4-ന് ശാന്തികവാടത്തിൽ.